ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലെ ഫിസിക്സ് അദ്ധ്യാപകര്‍ക്കായി പഠനോപകരണ നിര്‍മ്മാണ ശില്പശാല സംഘടിപ്പിച്ചു. 115 അദ്ധ്യാപകര്‍ പങ്കെടുത്ത ശില്പശാലയില്‍ 1150 പഠനോപകരണള്‍ നിര്‍മ്മിക്കപ്പെട്ടു.ഓരോരുത്തരും നിര്‍മ്മിച്ച പഠനോപകരണള്‍ സ്കൂള്‍ ലാബിലേക്ക് മുതല്‍ക്കൂട്ടുകയുണ്ടായി.
ഇരിങ്ങാലക്കുട ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ സി സി ജേക്കബിന്റെ നേതൃത്വത്തില്‍ നടന്ന ശില്പശാലയില്‍ ശ്രീമതി മധുമതി സി എം , എച്ച് .എം , ജി എച്ച് എസ് എസ് മേലഡൂര്‍ , ശ്രീ രമേശ് ,ജി എസ് എച്ച് എസ് അഷ്ടമിച്ചിറ, ശ്രീമതി ബിന്ദു കെ , എസ് എന്‍ ഡി പി എച്ച് എസ് എസ് പാലിശ്ശേരി , ശ്രീ സന്തോഷ് മാസ്റ്റര്‍, ശ്രീ സുദര്‍ശനന്‍ ഡി വി , ഐ ടി കോഡിനേറ്റര്‍ എന്നിവര്‍ മുഖ്യ റിസോഴ്സ് അദ്ധ്യാപകരായിരുന്നു.

No comments:
Post a Comment