ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലെ മുഴുവന്‍ പ്രധാന അദ്ധ്യാപകരേയും ഉള്‍പ്പെടുത്തിക്കൊണ്ട് Capacity building ല്‍ മൂന്നു ദിവസത്തെ റെസിഡന്‍ഷ്യല്‍ ക്യാമ്പ് നടത്തി. Administrative & Mangement വിദഗ്ധരുടേയും സര്‍വ്വീസ് വിദഗ്ധരുടേയും ക്ലാസ്സുകള്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തി. പ്രശസ്ത മനശാസ്ത്രജ്ഞന്‍ ഡോ. ശശികുമാര്‍ പുറമേലിയുടെ ക്ലാസ്സ് പ്രധാന അദ്ധ്യാപകര്‍ക്ക് തങ്ങളുടെ വിദ്യാലയത്തിലുള്ള കുട്ടികളെ മനശാസ്ത്രപരമായി ഉയര്‍ത്തുന്നതിനും നല്ല പൗരന്മാക്കുന്നതിനും ഉപകരിച്ചു.
very good
ReplyDelete